പത്തനംതിട്ട : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ക്ഷേത്രത്തിലെ ദ്വാരപാലക ശില്പ പാളികള്‍ വീണ്ടും സ്വര്‍ണ്ണം പൂശുവാന്‍ ഇളക്കിയെടുത്തിട്ട് സെപ്റ്റംബര്‍ 7 ന് ഒരു വര്‍ഷം തികയുമ്പോള്‍ അന്വേഷണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ...