HomeNews

News

ഇൻഡൊനീഷ്യയിൽ അഗ്നിപർവത സ്ഫോടനം ; വിമാന സർവീസുകൾ നിർത്തി

ജക്കാർത്ത : ഇൻഡൊനീഷ്യയിലുണ്ടായ വൻ അഗ്‌നിപർവത സ്ഫോടനത്തെത്തുടർന്ന് ഏഴ് വിമാനത്താവളങ്ങളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. ജാവ, സുമാത്ര ദ്വീപുകൾക്ക് മധ്യേ സ്ഥിതിചെയ്യുന്ന അനക് ക്രാക്കത്തോവ അഗ്‌നിപർവതത്തിൽ വെള്ളിയാഴ്ച രാത്രിയാണ് ശക്തമായ സ്ഫോടനമുണ്ടായത്. ഇതുമൂലം...

Must Read