HomeNews

News

കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയിലെ കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്തിലെ 19-ാം വാർഡിലെ ഷിജാസ് (18) ആണ് മരിച്ചത്. അപകടത്തിനു ശേഷം നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ്...

Must Read