വാഷിങ്ടൺ: ഇറാനിലെ പിക്ആക്സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ നടക്കുന്നതായി ഉപഗ്രഹചിത്രങ്ങൾ പുറത്ത്. അമേരിക്കയുമായുള്ള യുദ്ധം തുടരുന്നതിനിടെയാണ് നിർമാണ പ്രവർത്തനങ്ങളിൽ ഈ വർധനവുണ്ടായതെന്നാണ് ആറ് വർഷത്തെ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ച ഒരു...