വാഷിങ്ടൺ : ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം(യു.എസ്.സി.ഐ.ആർ.എഫ്) പ്രതിനിധികൾ അമേരിക്കൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ആർഎസ്എസ് നേതാക്കൾക്ക് നയതന്ത്രപരമായ മര്യാദകളോ ഉന്നതതല യോഗങ്ങളോ അനുവദിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു....