HomeNews

News

ഓണവിപണിയിൽ ചിപ്സിനും ഉപ്പേരിക്കും ചൂടൻ വിൽപ്പന ; കിലോയ്ക്ക് 560 രൂപ

കൊച്ചി : ഓണസദ്യ പൂർണമാക്കുന്ന ചിപ്സിനും ഉപ്പേരിക്കും ഓണവിപണിയിൽ ചൂടേറിയ വിൽപ്പന. പ്രീമിയം നിലവാരമുള്ള ചിപ്‌സിന് കിലോയ്ക്ക് 560 രൂപയും ശർക്കര ഉപ്പേരിയ്ക്ക് കിലോയ്ക്ക് 520 രൂപയും വരെയാണ് വില. ഏതാനും ആഴ്ച...

Must Read