HomeNews

News

ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം ഇത്രയും കല്യാണങ്ങൾ ഇതുവരെയും നടന്നിട്ടില്ല. 2024 സെപ്റ്റംബർ എട്ടിന് 344 കല്യാണങ്ങൾ നടന്നതാണ് നിലവിലെ റെക്കോർഡ്. ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി....

Must Read