ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു എന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസിന് കാര്യമായ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ വോട്ടര്‍മാരുടെ പേര് നീക്കം ചെയ്യുന്നതിനായി 'ഫോം-7' ഉപയോഗിച്ച് വന്‍തോതില്‍...