പത്തനംതിട്ട : പത്തനംതിട്ട റാന്നിയിൽ ഉണ്ടായത് സർക്കാർ സ്പോൺസേഡ് വെള്ളപ്പൊക്കമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം. കൃത്യമായ റെഡ് അലേർട്ട് നൽകിയില്ലെന്നും ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടെന്നും അദ്ദേഹം പറഞ്ഞു. നാട് കുട്ടിച്ചോറാക്കിയെന്ന്...