HomeNewsPathanamthitta

Pathanamthitta

പന്തളം കടയ്ക്കാട് വീടുകളില്‍ വെള്ളം കയറി തുടങ്ങി : പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റുന്നു

പന്തളം :കടയ്ക്കാട് കൃഷി ഫാമിന് പിന്നിലുള്ള വീടുകളിൽ വെള്ളം കയറി തുടങ്ങിയാതോടെ ഇവിടെയുള്ള താമസക്കാരെ ഒഴിപ്പിച്ച് തുടങ്ങി. ആളുകളെ പ്രദേശത്ത് നിലവില്‍ വെള്ളം കയറാത്ത വീടുകളിലേക്കാണ് മാറ്റി പാര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. പന്തളം മാവേലിക്കര റോഡിൽ...

Must Read