പത്തനംതിട്ട : കര്‍ക്കടകവാവ് ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ചടങ്ങുകള്‍ ഹരിതചട്ടം പൂര്‍ണമായി പാലിച്ച് നടത്തണമെന്നും സംഘാടകര്‍ കര്‍ശനമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ജില്ല ശുചിത്വ മിഷന്‍.
ബലിതര്‍പ്പണ ചടങ്ങുകളില്‍ നിരോധിത പ്ലാസ്റ്റിക്...