റാന്നി : റാന്നിയിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തിന് പിന്നാലെ പമ്പാനദിയിലെ മണൽവാരൽ അടിയന്തിരമായി പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നദിയിൽ അടിഞ്ഞുകൂടിയ മണലും എക്കലും നീക്കം ചെയ്യാത്തതാണ് വെള്ളപ്പൊക്കത്തിന് പ്രധാന കാരണമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്....