HomeNewsPathanamthitta

Pathanamthitta

‘സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ’ : ജില്ലാതല ഉദ്ഘാടനം നടന്നു

​പറക്കോട് : പള്ളിക്കൂടം ടി.വി.യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പറക്കോട് അമൃത ബോയ്സ് ഹൈസ്കൂളിൽ അഡ്വ.സി.വി.ശാന്തകുമാർ എം.എൽ.എ. നിർവ്വഹിച്ചു. സ്കൂളിലെ പാചക തൊഴിലാളിയായ ഗീതയ്ക്ക്...

Must Read