HomeNewsPathanamthitta

Pathanamthitta

മല്ലപ്പള്ളിക്ക് ആനന്ദനിമിഷം : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ബാബു മാത്യുവിന്

മല്ലപ്പള്ളി : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം പ്രിൻസിപ്പൽ ബാബു മാത്യുവിനെ തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് മല്ലപ്പള്ളി സി.എം.എസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും. മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനൊപ്പം...

Must Read