HomeNewsPathanamthitta

Pathanamthitta

വടശ്ശേരിക്കര പാലത്തിന് സമീപം അപകടഭീഷണിയായി പിഴുത് വീഴാറായ മരം : നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തം

വടശ്ശേരിക്കര: മണ്ഡല-മകരവിളക്ക് തീർത്ഥാടന പാതയിലെ പ്രധാന കവാടമായ വടശ്ശേരിക്കര ടൗണിലെ പാലത്തിന് സമീപം അപകടഭീഷണിയായി നിൽക്കുന്ന കൂറ്റൻ മരം യാത്രക്കാർക്കും പ്രദേശവാസികൾക്കും കടുത്ത ആശങ്കയാകുന്നു. പാലത്തോടു ചേർന്ന് സ്കൂളും ക്ഷേത്രവും തീർത്ഥാടകരുടെ പ്രധാന...

Must Read