HomeNewsPathanamthitta

Pathanamthitta

പത്തനംതിട്ട കോളേജ് ജംഗ്ഷന്‍ – മണ്ണാറമല ക്ഷേത്രം റോഡ്‌ തകര്‍ന്നു

പത്തനംതിട്ട : പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ നിന്നും മണ്ണാറമല ക്ഷേത്രം ഭാഗത്തേക്ക് പോകുന്ന റോഡ്‌ തകര്‍ന്നത് യാത്രാദുരിതം സൃഷ്ടിക്കുന്നു. റോഡ്‌ തുടങ്ങുന്ന ഭാഗമാണ് ഏറെയും തകര്‍ന്നുകിടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായി മഴ പെയ്തതോടെ വലിയ...

Must Read