പത്തനംതിട്ട : നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ജില്ലയിലെ നദികളില്‍ നിന്നും മണല്‍ ഖനനം നടത്തുന്നതിന് ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.മോഹന്‍രാജ് ആവശ്യപ്പെട്ടു. തമിഴ്നാട്ടില്‍ നിന്നും പാറക്കല്ലുകള്‍, എം.സാൻഡ്, മെറ്റൽ...