ലണ്ടൻ : യൂറോപ്പിൽ തീവ്രതാപ തരംഗത്തിൽ മരണം 1300 കടന്നതായി റിപ്പോർട്ടുകൾ. ആഗോളതാപനവും എൽനിനോ പ്രതിഭാസവും സമുദ്രതാപനവും കൂടിച്ചേർന്നതോടെ യൂറോപ്പിൽ താപനിലയിൽ വലിയതോതിൽ വർദ്ധനവുണ്ടായി. യൂറോപ്പിലും യുഎസിലും ഉൾപ്പെടെ ജനജീവിതം ദുസ്സഹമാകുമെന്നും മുന്നറിയിപ്പുണ്ട്....