World

ബഹ്റൈനിൽ ആക്രമണം കടുപ്പിച്ച് ഇറാൻ ; ഇന്ന് ആറ് തവണ സൈറണുകൾ മുഴങ്ങി

മനാമ/കുവൈത്ത് സിറ്റി : കുവൈത്തിനും ബഹ്റൈനും നേർക്കുള്ള ഇറാന്റെ ആക്രമണങ്ങൾ കടുക്കുന്നു. ബഹ്റൈനിൽ ഇന്ന് ആറാം തവണയും അപകടസൂചനാ സൈറണുകൾ മുഴങ്ങി. ജനങ്ങൾ പൂർണമായും ശാന്തരായിരിക്കണമെന്നും ഉടൻ തന്നെ തൊട്ടടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക്...

Must Read