ലോകത്തിലെ ഏറ്റവും വേഗം കൂടിയ മാഗ്ലേവ് ട്രെയിനുമായി ചൈന – മണിക്കൂറിൽ 700 കിലോമീറ്റര്‍ വേഗത

For full experience, Download our mobile application:
Get it on Google Play

ബെയ്‌ജിങ്: കാന്തശക്തി ഉപയോഗിച്ച് ഓടിക്കുന്ന ലോകത്തിലെ ഏറ്റവും വേഗം കൂടിയ മാഗ്ലേവ് ട്രെയിൻ അവതരിപ്പിച്ച് ചൈന. മണിക്കൂറിൽ 700 കിലോമീറ്റർ വേഗത്തിലോടുന്ന ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. കേവലം 2 സെക്കൻഡുകൾക്കുള്ളിൽ ട്രെയിൻ ഈ വേഗം കൈവരിക്കുമെന്നതാണ് പ്രത്യേകത. ചൈനയുടെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഡിഫൻസ് ടെക്നോളജിയിലെ ശാസ്ത്രജ്‌ഞ രാണ് മാഗ്ലേവ് ട്രെയിനിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കാന്തശക്തി ഉപയോഗിച്ച് മണിക്കൂറിൽ 600 കിലോമീറ്റർ വേഗത്തിലോടുന്ന മാഗ്ലേവ് ട്രെയിനും ചൈന അവതരിപ്പിച്ചിരുന്നു. പരമ്പരാഗത രീതിയിൽ റെയിൽ പാളത്തിലൂടെ ചക്രം ഉപയോഗിച്ചല്ല ഇവ സഞ്ചരിക്കുക. പകരം മാഗ്നറ്റിക് ലെവിറ്റേഷൻ സംവിധാനത്തിൽ ഓടുന്നതിനാൽ കരയിലൂടെ ഓടുന്ന ഏറ്റ വും വേഗമേറിയ വാഹനമായി ഇതിനെ കണക്കാക്കുന്നു. 2 മുതൽ 10 – വരെ കമ്പാര്‍ട്ട്മെന്റ്കള്‍ ഇതില്‍ ഉണ്ടാകും.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന്...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...