ലോക്സഭാ മണ്ഡല പുനർനിർണയ ബില്ലിൽ ഡി.എം.കെയുടെ നിലപാടിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ
ചെന്നൈ : ലോക്സഭാ മണ്ഡല പുനർനിർണയ ബില്ലിൽ ഡി.എം.കെയുടെ നിലപാടിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ബി.ജെ.പിയുമായി ഡി.എം.കെ കൈകോർക്കാൻ ഒരുങ്ങുന്നുവെന്ന ടി.വി.കെയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് സ്റ്റാലിന്റെ ശക്തമായ പ്രതികരണം. വനിതാ സംവരണവുമായി ബന്ധിപ്പിച്ച് കേന്ദ്രം അവതരിപ്പിക്കുന്ന മണ്ഡല പുനർനിർണയ ബില്ലിനെ ഡി.എം.കെ പിന്തുണച്ചേക്കുമെന്ന ഊഹാപോഹങ്ങൾ തള്ളിയ അദ്ദേഹം രണ്ട് പ്രധാന ആവശ്യങ്ങളിൽ പാർട്ടി ഉറച്ചുനിൽക്കുകയാണെന്നും വ്യക്തമാക്കി. മണ്ഡലങ്ങളുടെ ആകെ എണ്ണം വർധിപ്പിച്ചാലും, ലോക്സഭയിൽ തമിഴ്‌നാടിനുള്ള നിലവിലെ 7.18 ശതമാനം സീറ്റ് വിഹിതം യാതൊരു കാരണവശാലും കുറയ്ക്കരുത്. 1971-ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള സംസ്ഥാനങ്ങൾ തമ്മിലുള്ള പാർലമെന്ററി പ്രാതിനിധ്യ അനുപാതം അടുത്ത 25 വർഷത്തേക്ക് കൂടി മാറ്റമില്ലാതെ നിലനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
മണ്ഡല പുനർനിർണയ ബില്ലിൽ നിർണായക ഭേദഗതികൾ വരുത്തി കേന്ദ്രമന്ത്രിസഭ
-
തിരുപ്പരന്കുണ്ട്രം മലമുകളില്‍ ദര്‍ഗക്കു സമീപത്തെ കല്‍ത്തൂണില്‍ കാര്‍ത്തിക മഹാദീപം തെളിക്കാന്‍ ഉത്തരവിട്ടിട്ടും തെളിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രിംകോടതി
-
രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ള നീക്കവുമായാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി
Most read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
121 കിലോ സ്വർണാഭരണങ്ങൾ ; തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ
-
വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി : മുപ്പത്തഞ്ചുകാരന്‍ അറസ്റ്റിൽ
-
‘തന്റെ ഫോൺ ചോർത്തുന്നുണ്ട്, നിരന്തരം നിരീക്ഷണത്തിലാണ്’; നിർണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
-
ഭാര്യമാര്‍ തമ്മിൽ നിരന്തരം വഴക്ക് ; പ്രകോപിതരായ ഭര്‍ത്താക്കൻമാര്‍ കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടി


