Skip to content

ദുബായിൽ സ്മാർട്ട് ക്യാമറകൾ വഴി ഒരു മാസത്തിനിടെ കണ്ടെത്തിയത് 27,756 നിയമലംഘനങ്ങൾ

ദുബായ് : ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി ഏർപ്പെടുത്തിയ സ്മാർട്ട് ട്രാഫിക് നിരീക്ഷണ സംവിധാനങ്ങളിലൂടെ ഒക്ടോബറിൽ മാത്രം ദുബായിൽ 27,756 നിയമലംഘനങ്ങൾ പിടികൂടിയതായി ദുബായ് പൊലീസ് അറിയിച്ചു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, ശ്രദ്ധ തെറ്റുന്ന രീതിയിൽ വാഹനമോടിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് എ ഐ ക്യാമറകൾ പ്രധാനമായും കണ്ടെത്തിയത്. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഉൾറോഡുകളിലും പ്രധാന ഹൈവേകളിലും കൂടുതൽ സ്മാർട്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ ദുബായ് പോലീസ് തീരുമാനിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  2. മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി

  3. പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു

  4. രാജ്യത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധന

  5. ‘ചെറു നുണക്ക് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ അല്ല എന്റേത്’ ; കോഴഞ്ചേരി പാലം വിവാദത്തിൽ ശക്തമായ മറുപടിയുമായി അബിൻ വർക്കി എം.എൽ.എ

Share on WhatsApp

Share this story

ദുബായിൽ സ്മാർട്ട് ക്യാമറകൾ വഴി ഒരു മാസത്തിനിടെ കണ്ടെത്തിയത് 27,756 നിയമലംഘനങ്ങൾ pathanamthittamedia.com