Skip to content

ന്യൂസീലൻഡിനെതിരെ കളത്തിലിറങ്ങാൻ ഇന്ത്യ ; മൂന്നാം ട്വന്റി 20 ഇന്ന്

വെല്ലിങ്ടൺ : ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള മൂന്നാം ട്വന്റി 20 മത്സരത്തിന് വെല്ലിങ്ടൺ വേദിയാകും. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12.30 മുതലാണ് മത്സരം. ഇന്ത്യ പരമ്പര ഉറപ്പിക്കാൻ ഇറങ്ങുമ്പോൾ ന്യൂസീലൻഡിന് നിലനിൽപ്പിന്റെ പോരാട്ടമാണ്. അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലാണ്. ആദ്യ രണ്ട് മത്സരങ്ങളിലും ന്യൂസീലൻഡിന്റെ മികച്ച സ്‌കോറുകളെ പിന്തുടർന്ന് വിജയിക്കാൻ സാധിച്ചത് ഇന്ത്യക്ക് ആത്മവിശ്വാസം പകരും. ഓൾറൗണ്ടർമാരായ നമൻ ധീർ, അക്‌സർ പട്ടേൽ, നിധീഷ് കുമാർ റെഡ്ഡി എന്നിവർ ഫോമിലേക്കുയർന്നത് ആശ്വാസകരമാണ്. ഇഷാൻ കിഷന് പകരം വൈഭവ് സൂര്യവംശി കളിച്ചേക്കും. വൈഭവിനെ ഓപ്പണറായി ഇറക്കുകയാണെങ്കിൽ സഞ്ജു സാംസൺ മൂന്നാം സ്ഥാനത്ത് ഇറങ്ങേണ്ടി വരും.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. റാന്നി മക്കപ്പുഴയില്‍ വാഹനാപകടം : റാന്നി എസ്.സി.യു.പി. സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി അലക്സാണ്ടർ (12) മരിച്ചു

  2. നെടുമ്പാശേരി അപകടം ; സുഹൈലിനെതിരെ നിർണായക ശബ്ദരേഖ

  3. ചേരാനല്ലൂർ വാഹനാപകടം : പ്രതിയുടെ പിതാവ് അഡി. ജഡ്ജി റിനോ ഫ്രാന്‍സിസിനെ പ്രതി ചേർത്തു

  4. നിയമസഭയിൽ വീണ്ടും മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി നേർക്കുനേർ വാക് പോര്

  5. നവവധുവിന്റെ ദൂരൂഹമരണം : സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; ഭർത്താവ് കസ്റ്റഡിയിൽ

Share on WhatsApp

Share this story

ന്യൂസീലൻഡിനെതിരെ കളത്തിലിറങ്ങാൻ ഇന്ത്യ ; മൂന്നാം ട്വന്റി 20 ഇന്ന് pathanamthittamedia.com