Skip to content

കര്‍ണാടകയില്‍ വില്‍ക്കുന്ന ഇ20 പെട്രോളില്‍ 30 ശതമാനത്തിലേറെ എഥനോള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തി

ബെംഗളൂരു: കര്‍ണാടകയില്‍ വില്‍ക്കുന്ന ഇ20 പെട്രോളില്‍ 30 ശതമാനത്തിലേറെ എഥനോള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍. വിവിധ എണ്ണക്കമ്പനികളുടെ ഇ20 പെട്രോള്‍ സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പരിശോധിച്ചപ്പോഴാണ് അനുവദനീയമായ അളവിലും കൂടുതല്‍ എഥനോള്‍ കലര്‍ത്തിയതായി കണ്ടെത്തിയത്. 20 ശതമാനം എഥനോളാണ് ഇ20 പെട്രോളില്‍ അനുവദനീയമായ പരിധി.സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍നിന്നായി 63 പെട്രോള്‍ സാമ്പിളുകളാണ് ശേഖരിച്ച് പരിശോധനക്ക് വിധേയമാക്കിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഇ20 പെട്രോള്‍ സാമ്പിളില്‍ 31.2 ശതമാനം വരെ എഥനോള്‍ കണ്ടെത്തി. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ സാമ്പിളില്‍ 30.5 ശതമാനവും കണ്ടെത്തിയിട്ടുണ്ട്. പെട്രോളില്‍ പരമാവധി 20 ശതമാനം എഥനോള്‍ ചേര്‍ക്കാനാണ് നിലവിലെ ഇ20 മാനദണ്ഡം അനുവദിക്കുന്നത്. ഈ പരിധി മറികടന്ന എണ്ണക്കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വാഹന ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – eastindiabroadcasting@gmail.com

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. അഭിരാം കൊലക്കേസിൽ പുതിയ മൊഴി , ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നത് കൊലക്ക് കാരണമെന്ന് സുഹൃത്തുക്കൾ

  2. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ട്രംപിനെതിരെ പടയൊരുക്കം ; ഹെഗ്സേത്തിന്റെ രാജിയ ആവശ്യപ്പെട്ട് നേതാക്കൾ, ട്രംപ് കുടുംബത്തിനെതിരെ അന്വേഷണത്തിന് ഡെമോക്രാറ്റുകൾ

  3. ശ്രീനാദേവി കുഞ്ഞമ്മയെ തനിക്കറിയില്ലെന്ന് പറഞ്ഞതിൽ വിശദീകരണവും തിരുത്തുമായി കെ. സുധാകരൻ എം.പി

  4. നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടം ; ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിൽ അമിതവേഗം സ്ഥിരീകരിച്ചു

  5. മാസങ്ങളായി ശമ്പളമില്ല ; ഓഫീസിന് മുന്നിൽ ഭിക്ഷാപാത്രവുമായി വനിതാ ഉദ്യോഗസ്ഥ

Share on WhatsApp

Share this story

കര്‍ണാടകയില്‍ വില്‍ക്കുന്ന ഇ20 പെട്രോളില്‍ 30 ശതമാനത്തിലേറെ എഥനോള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തി pathanamthittamedia.com