അച്ചാറിന്റെ കുപ്പിയിൽ ഖത്തറിലേക്കു കഞ്ചാവ് കടത്താൻ ശ്രമം ; മൂന്നുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി∙ അച്ചാറിന്റെ കുപ്പിയിൽ ഖത്തറിലേക്കു കഞ്ചാവ് കടത്താൻ ശ്രമത്തിനിടെ 5 ഗ്രാം കഞ്ചാവുമായി 3 പേർ പിടിയിൽ. കഞ്ചാവ് പ്ലാസ്റ്റിക് കവറിലാക്കി, കാർബൺ പേപ്പർ കൊണ്ടു പൊതിഞ്ഞ ശേഷം അച്ചാർ കുപ്പിയിൽ അടച്ചു ഭദ്രമാക്കിയ നിലയിലായിരുന്നു. ഖത്തറിലേക്കു പാഴ്സൽ അയയ്ക്കാൻ കൊറിയർ ഏജൻസിയിലെത്തിയ ഇവരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വൈക്കം കുലശേഖരമംഗലം മറവൻതുരുത്ത് പാലക്കത്തറ അനന്തു (18), വെള്ളൂർ കരിപ്പാടം തയ്യിടയിൽ അഭിജിത് (18), ചേർത്തല കടക്കരപ്പിള്ളി തങ്കി പാലുത്തറ ആൽബി വർഗീസ് (20) എന്നിവരാണു പിടിയിലായത്. ഖത്തറിലുള്ള വൈക്കം സ്വദേശി ബാദുഷയുടെ ദോഹയിലെ മേൽവിലാസമാണു കൊറിയറിലുള്ളത്. മുൻപും ബാദുഷയ്ക്കു ഇത്തരത്തിൽ കഞ്ചാവ് അയച്ചിട്ടുണ്ടെന്നു പ്രതികൾ മൊഴി നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...