പാൽ ലിറ്ററിന് പത്തുരൂപ വർദ്ധിപ്പിക്കണം ; മിൽമ സർക്കാരിന് കത്തുനൽകും
തിരുവനന്തപുരം : സംസ്ഥാനത്ത് പാല്‍വില വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം മില്‍മ മേഖല പാല്‍ വില ലിറ്ററിന് പത്തുരൂപ കൂട്ടണമെന്നാണ് ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ നിര്‍ദേശമുണ്ടായത്. ഇക്കാര്യം ഉന്നയിച്ച് മില്‍മ സര്‍ക്കാരിന് കത്തുനല്‍കും. ക്ഷീര കര്‍ഷകരുടെ പ്രതിസന്ധി കണക്കിലെടുത്താണ് വില വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യമെന്നാണ് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്റെ വിശദീകരണം. വില കൂട്ടാതെ മറ്റ് മാര്‍ഗമില്ലെന്നും ഇവര്‍ പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പ് മില്‍മ പാലിന് നാലുരൂപ വര്‍ദ്ധിപ്പിച്ചിരുന്നു. അമൂല്‍, നന്ദിനി തുടങ്ങിയ കമ്പനികള്‍ അടുത്തിടെ പാല്‍ ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു
-
ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
ശത്രുരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ ; ഭൂഗർഭ തുരങ്കങ്ങളിൽ സജ്ജമാക്കിയിരിക്കുന്നത് നൂറുകണക്കിന് ബാലസ്റ്റിക് മിസൈലുകൾ
-
ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു ; ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പുതിയ നിരക്കുകൾ
-
’നാണമില്ലാത്ത മനുഷ്യാ’; ഇസ്രയേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ ആക്ഷേപിച്ച് സാറ നെതന്യാഹു





