കുമ്പളാംപൊയ്ക മുക്കരണത്ത് എം.കെ ജോര്‍ജ്ജിന്റെ (ജോണ്‍സണ്‍ 85) സംസ്കാരം ശനിയാഴ്ച 11 മണിക്ക്

For full experience, Download our mobile application:
Get it on Google Play

കുമ്പളാംപൊയ്ക : പത്തനംതിട്ടയിലെ ആദ്യകാല ഫോട്ടോഗ്രാഫറും ജോണ്‍സണ്‍ ട്രാവല്‍സ് ഉടമയുമായിരുന്ന കുമ്പളാംപൊയ്ക മുക്കരണത്ത് ജോണ്‍സണ്‍ വില്ലയില്‍ എം.കെ ജോര്‍ജ്ജ് (ജോണ്‍സണ്‍ 85) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 11 മണിക്ക് കുമ്പളാംപൊയ്ക ശാലേം മാര്‍ത്തോമ്മാ പള്ളിയില്‍.  ഭാര്യ കീഴ്വായ്പൂര്‍ പാലമറ്റത്ത് മറിയാമ്മ. മക്കള്‍ – ഷാജി (ജോണ്‍സണ്‍ സ്റ്റുഡിയോ, പത്തനംതിട്ട), ഷിബു (മസ്ക്കറ്റ്), ഷീബ (ചെന്നൈ). മരുമക്കള്‍ – ആനി (തെങ്ങുംതോട്ടത്തില്‍ എരുമേലി), ദീപ (താഴത്തില്ലത്ത് വടശ്ശേരിക്കര), കോട്ടയം വാണിയപ്പുരക്കല്‍ സോണി (ചാര്‍ട്ടേഡ്‌  അക്കൌണ്ടന്റ് ).

 

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...