Skip to content

ശ്വാസകോശ ശസ്ത്രക്രിയയ്ക്കുശേഷം ലിയോ മാർപാപ്പ തന്റെ ആദ്യ വിദേശസന്ദർശനത്തിനായി യാത്ര തിരിച്ചു

വത്തിക്കാൻ സിറ്റി : ശ്വാസകോശ ശസ്ത്രക്രിയയ്ക്കുശേഷം ലിയോ മാർപാപ്പ തന്റെ ആദ്യ വിദേശസന്ദർശനത്തിനായി യാത്ര തിരിച്ചു. പെറു, അർജന്റീന, യുറഗ്വായ് എന്നീ തെക്കേ അമേരിക്കൻ രാജ്യങ്ങളിലായി 12 ദിവസത്തെ പര്യടനമാണ് അദ്ദേഹം നടത്തുനത്. ഒരു കാലത്ത് മിഷനറിയായി ദശാബ്ദങ്ങളോളം പ്രവർത്തിച്ച പെറു സന്ദർശിക്കുന്നു എന്ന പ്രത്യേകതയും ഈ യാത്രയ്ക്കുണ്ട്. എഴുപത്തൊന്നുകാരനായ മാർപാപ്പയ്ക്ക് ശ്വാസകോസ കാൻസർ കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ മാസം 13ന് ആയിരുന്നു ശസ്ത്രക്രിയ. അദ്ദേഹത്തിനു പൂർണസൗഖ്യമായെന്നും ത്രിരാഷ്ട്ര സന്ദർശനത്തിൽ പ്രത്യേക ആരോഗ്യ മുൻകരുതലുകൾ ആവശ്യമില്ലെന്നും കഴിഞ്ഞദിവസം വത്തിക്കാൻ അറിയിച്ചിരുന്നു. നാളെ വരെ യുറഗ്വായിൽ തങ്ങുന്ന മാർപാപ്പ പിന്നീട് 3 ദിവസം അർജന്റീനയിലും 6 ദിവസം പെറുവിലുമുണ്ടാകും. 31,000 കിലോമീറ്റർ സഞ്ചരിക്കുന്ന മാർപാപ്പ 10 നഗരങ്ങളിലായി 36 പ്രഭാഷണങ്ങൾ നടത്തും.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്

  2. സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന

  3. മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ

  4. വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ

  5. 18 വയസിൽ താഴെ ഉള്ളവർക്ക് ആരെയും കൊല്ലാം എന്നുള്ള സാഹചര്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Share on WhatsApp

Share this story

ശ്വാസകോശ ശസ്ത്രക്രിയയ്ക്കുശേഷം ലിയോ മാർപാപ്പ തന്റെ ആദ്യ വിദേശസന്ദർശനത്തിനായി യാത്ര തിരിച്ചു pathanamthittamedia.com