Skip to content

യുഡിഎഫ് സർക്കാരിന് സംഘപരിവാർ അനുകൂല നയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പാലക്കാട് : യുഡിഎഫ് സർക്കാരിന് സംഘപരിവാർ അനുകൂല നയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മണ്ണാർക്കാട്ടെ സിപിഎം ബഹുജനറാലിയിൽ പ്രസംഗിക്കവെയാണ് പിണറായി യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയത്. യുവ മോർച്ചക്കാരോടും എബിവിപിക്കാരോടും ചോദിച്ചാൽ കേരളത്തിൽ ഞങ്ങളുടെ ഭരണമാണെന്നു പറയും. വന്ദേമാതരം വിഷയത്തിൽ കോൺഗ്രസിന്‍റെ നിലപാടല്ല കേരളത്തിലെ സർക്കാരിനെന്നും പിണറായി കുറ്റപ്പെടുത്തി. സംഘപരിവാർ നയമാണ് യുഡിഎഫ് സർക്കാർ കേരളത്തിൽ നടപ്പാക്കുന്നത്. വിദ്യാഭ്യാസ മേഖലയിലും അതിന് ശ്രമിക്കുന്നതിന്‍റെ ഭാഗമാണ് പിഎംശ്രീയെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  2. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  3. ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ

  4. അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു

  5. ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി

Share on WhatsApp

Share this story

യുഡിഎഫ് സർക്കാരിന് സംഘപരിവാർ അനുകൂല നയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ pathanamthittamedia.com