കോന്നി എക്സൈസ് റേഞ്ച് ഓഫീസിന്റെ  നേതൃത്വത്തിൽ  പ്രസംഗ മത്സരം നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : എക്സൈസ് വകുപ്പിന്റെ  വിമുക്തിയുടെ ഭാഗമായി ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് കോന്നി എക്സൈസ് റേഞ്ച് ഓഫീസിന്റെ  നേതൃത്വത്തിൽ  പ്രസംഗ മത്സരം സംഘടിപ്പിച്ചു.  കോന്നി ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തിയ പരിപാടി  കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രജനി ഉത്ഘാടനം ചെയ്തു. കോന്നിയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. കോന്നി ഗവൺമെന്റ്  ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി ആതിര പ്രസാദ് ഒന്നാം സ്ഥാനം നേടി. പങ്കെടുത്ത മറ്റു വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമേരിക്കയുമായുള്ള സമാധാന ധാരണ അവസാനിപ്പിക്കണം ; ഇറാനിലെ 180 എംപിമാർ പരസ്യമായി രംഗത്ത്

0
ടെഹ്റാൻ : അമേരിക്കയുമായി നിലവിലുള്ള സമാധാന ധാരണകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനിലെ...

ബഹിരാകാശത്ത് ചരിത്രമെഴുതി മലയാളി തിളക്കം ; ഡോ. അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ

0
ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയായി ഡോ. അനിൽ മേനോൻ....

ചില്ലറയില്ല ; ഗതാഗത മന്ത്രിയെ ബസിൽ നിന്ന് ഇറക്കിവിട്ട കണ്ടക്ടർക്ക് സസ്പെൻഷൻ

0
ബെംഗളൂരു : ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ബസിൽ...

ഷെഹനയുടെ മരണം ആത്മഹത്യ ; ആൺ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയേക്കും

0
പത്തനംതിട്ട : അടൂർ കോട്ടമുകൾ സ്വദേശി ഷെഹനയുടെ മരണം ആത്മഹത്യ എന്ന്...