കുറ്റൂര്‍ വില്ലേജ് ഓഫീസ് കെട്ടിടത്തിന്‍റെ തറക്കല്ലിടല്‍ നടന്നു
തിരുവല്ല : കുറ്റൂർ വില്ലേജ് ഓഫീസിന്‍റെ പുതിയ കെട്ടിടത്തിന്‍റെ തറക്കല്ലിടൽ കർമ്മം റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ നിർവഹിച്ചു. ചടങ്ങിൽ അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ., ജില്ലാ കളക്ടർ എ.നിസാമുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഈപ്പൻ കുര്യൻ, ജില്ല പഞ്ചായത്തംഗം നീതു മാമ്മൻ കൊണ്ടൂർ, ബ്ലോക്ക് പഞ്ചായത്തംഗം ജോ ഇലഞ്ഞിമൂട്ടിൽ, തിരുവല്ല സബ് കളക്ടർ പാർവതി മേനോൻ, പഞ്ചായത്ത് പ്രസിഡന്‍റ് പ്രസന്ന സതീഷ്, ഡി.സി.സി. പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിൽ, ബ്ലോക്ക് പ്രസിഡന്‍റ് ബിനു വി.ഈപ്പൻ, തഹസിൽദാർ ജോബിൻ കെ.ജോർജ്ജ്, എബ്രഹാം കുന്നുകണ്ടത്തിൽ, തമ്പി കുന്നുകണ്ടം എന്നിവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്
-
സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന
-
മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ
-
വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ
-
18 വയസിൽ താഴെ ഉള്ളവർക്ക് ആരെയും കൊല്ലാം എന്നുള്ള സാഹചര്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല





