’True Blue Moment’ ഇന്ത്യയിലും ആവർത്തിക്കും ; യു.എസ് തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ആത്മവിശ്വാസത്തിൽ കോൺഗ്രസ്
ന്യൂഡൽഹി: ഇടക്കാല തിരഞ്ഞെടുപ്പ് നടന്നതും അട്ടിമറി ഫലങ്ങൾ വന്നതും അമേരിക്കയിലായിരിക്കാം, എന്നാൽ അതിന്റെ അലയൊലികൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലായി പ്രതിഫലിക്കുന്നത് ഇന്ത്യയിലാണ് എന്ന് പറയേണ്ട സ്ഥിതിയാണ്. അതിലും മുന്നിൽ കോൺഗ്രസ് പാളയങ്ങൾ തന്നെയാണ്. വൈകാതെ തന്നെ ഇന്ത്യയിലും സമാനസ്ഥിതി ഉണ്ടാകുമെന്ന പ്രതീക്ഷയും പ്രവചനങ്ങളും പങ്കുവെച്ചതിനൊപ്പം തന്നെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും ഉൾപ്പെടുത്തി പരിഹാസവും നടക്കുന്നുണ്ട്.
യുഎസിൽ ‘ബ്ലൂ വേവ്’ (ഡെമോക്രാറ്റിക് തരംഗം) വരുന്നു എന്നതരത്തിൽ ഫലങ്ങൾ പുറത്തുവന്നുതുടങ്ങിയപ്പോൾ തന്നെ ജയറാം രമേശ്, കെ.സി. വേണുഗോപാൽ, ഷമ മുഹമ്മദ് തുടങ്ങിയ കോൺഗ്രസ് നേതാക്കൾ ഇന്ത്യയിലും സമാനമായ ഒരു തരംഗം ഉണ്ടാകുമെന്ന് പ്രവചിച്ചു. അതുമാത്രമല്ല, അടുത്ത തിരഞ്ഞെടുപ്പിൽ ട്രംപ് ജയിക്കാൻ ഗ്യാനേഷ് കുമാറിനെ അമേരിക്കയിലേക്ക് അയക്കണമെന്നും അവർ പരിഹസിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
വികസിത് ഭാരത് ഗ്യാരന്റി പദ്ധതിയിൽ വൻ അഴിമതി ; രാമന്റെ പേരിൽ പാവപ്പെട്ടവരുടെ അവകാശം കവരുന്നുവെന്ന് ജയ്റാം രമേശ്
-
ഇലക്ഷൻ കമ്മീഷണർമാരുടെ നിയമപരിരക്ഷ ചോദ്യം ചെയ്തുള്ള ഹർജി ; കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ്
-
പ്രധാനമന്ത്രി ദേശവിരുദ്ധനാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിയന്ത്രണത്തിലാണെന്നും അഞ്ച് മിനിറ്റിനുള്ളിൽ തെളിയിക്കാൻ കഴിയുമെന്നും രാഹുൽ ഗാന്ധി
Most read
-
റവന്യൂ ഉദ്യോഗസ്ഥരെ നായ്ക്കളെ തുറന്നുവിട്ട് ഓടിച്ചു ; ഒടുവിൽ പട്ടിപിടിത്തക്കാരുമായെത്തി 6.5 സെന്റ് സ്ഥലമേറ്റെടുത്തു
-
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലങ്ങൾ പുറത്ത് , 74 ഇടത്ത് ഡെമോക്രാറ്റ് മുന്നേറ്റം
-
ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പോലീസ്
-
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് : ഫലം ഇന്നറിയാം
-
കുവൈത്തിൽ നഴ്‌സുമാർ സഞ്ചരിച്ച ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക് ; പരിക്കേറ്റവരിൽ മലയാളി നഴ്‌സും


