സിയാങ് അപ്പർ മൾട്ടിപർപ്പസ് വൈദ്യുത പദ്ധതിക്കെതിരായ പ്രതിഷേധത്തിൽ വ്യാപക അതിക്രമം
ഇറ്റാനഗർ : അരുണാചൽ പ്രദേശിൽ സിയാങ് അപ്പർ മൾട്ടിപർപ്പസ് വൈദ്യുത പദ്ധതിക്കെതിരായ പ്രതിഷേധത്തിൽ വ്യാപക അതിക്രമം. നിർദ്ദിഷ്ട 11,200 മെഗാവാട്ട് സിയാങ് അപ്പർ മൾട്ടിപർപ്പസ് വൈദ്യുത പദ്ധതിക്കെതിരെ നടന്ന പ്രതിഷേധത്തിൽ അക്രമാസക്തരായ നാട്ടുകാർ ബിജെപി എം.എൽ.എമാരുടെ വീടുകൾ കൊള്ളയടിച്ചു. ദേശീയ ജലവൈദ്യുത കോർപ്പറേഷൻ (എൻ.എച്ച്.പി.സി) ഓഫീസിനും പൊലീസ് സ്റ്റേഷനുമടക്കം പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. ഈസ്റ്റ് സിയാങ് ജില്ലയിലെ പസിഘാട്ടിലാണ് മൾട്ടിപർപ്പസ് വൈദ്യുത പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം നടക്കുന്നത്. വെള്ളിയാഴ്ച രാത്രി ആരംഭിച്ച അക്രമസംഭവങ്ങളിൽ പ്രതിഷേധക്കാർ രണ്ട് എം.എൽ.എമാരുടെയും സംസ്ഥാന ബി.ജെ.പി അധ്യക്ഷന്റെയും വീടുകൾ തകർത്ത് കൊള്ളയടിക്കുകയും ചെയ്തതു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
എൽ നിനോ ശക്തിപ്പെടുന്നു, ചരിത്രത്തിലാദ്യമായി പസഫികിലെ താപനില 30 ഡിഗ്രി കടന്നു ; ഇന്ത്യയിലും ആശങ്ക
-
‘കേരള സ്റ്റേറ്റ് 2’ ഔദ്യോഗിക നമ്പർ ഇനി ബെൻസിലും റേഞ്ച് റോവറിലും ; പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വാഹനങ്ങൾക്കും അനുമതി
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിൽ
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റില്‍
-
കെഎസ്ആർടിസി ബസ്സിൽ യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ





