Skip to content

അരമണിക്കൂറിൽ 68 മില്ലിമീറ്റർ മഴ ; വെള്ളത്തിലായി തലസ്ഥാനം

തിരുവനന്തപുരം : ശക്തമായ മഴയിൽ തലസ്ഥാന നഗരിയിൽ രൂക്ഷമായ വെള്ളക്കെട്ട്. തമ്പാനൂർ, വഞ്ചിയൂർ, കിഴക്കേക്കോട്ട മേഖലകളിലാണ് വെള്ളക്കെട്ട് അനുഭവപ്പെട്ടത്. റോഡുകളിൽ വെള്ളം കയറിയതോടെ പലയിടങ്ങളിലും ഗതാഗതക്കുരുക്കും രൂക്ഷമായി. നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഭാഗികമായി വെള്ളത്തിൽ മുങ്ങി. തുടർന്ന് വാഹനങ്ങൾ വഴിതിരിച്ചുവിടുകയായിരുന്നു. വഞ്ചിയൂർ കോടതിക്ക് മുൻവശത്തെ റോഡും വെള്ളത്തിൽ മുങ്ങി. തമ്പാനൂരിലും കിഴക്കേക്കോട്ടയിലും അരമണിക്കൂറിനിടെ 68 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  2. ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

  3. ഇടയ്‌ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും

  4. പുനലൂരിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  5. കൊശമറ്റം ഫിനാൻസിനെ മഹീന്ദ്ര ഫിനാൻസ് ഏറ്റെടുക്കില്ല

Share on WhatsApp

Share this story

അരമണിക്കൂറിൽ 68 മില്ലിമീറ്റർ മഴ ; വെള്ളത്തിലായി തലസ്ഥാനം pathanamthittamedia.com