ഉംറ സംഘം സഞ്ചരിച്ച‌ വാഹനം അപകടത്തിൽപ്പെട്ട് മലയാളി യുവാവിനും മൂന്നു വയസുകാരനും ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

റിയാദ് : ഉംറ സംഘം സഞ്ചരിച്ച‌ വാഹനം അപകടത്തിൽപ്പെട്ട് മലയാളി യുവാവിനും മൂന്നു വയസുകാരനും ദാരുണാന്ത്യം. മാഹി സ്വദേശി ശമീമും ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ 3 വയസ്സുള്ള മകനുമാണ്‌ മരിച്ചത്‌. കുടുംബസമേതം ഉംറക്ക്‌ പോയി മടങ്ങവേ റിയാദിൽ എത്തുന്നതിന്റെ 350 കി.മീറ്റർ മുമ്പ്‌ അൽ വാദിയിലായിരുന്നു അപകടം. മറ്റു രണ്ടു കുട്ടികൾക്ക്‌ കൂടി പരുക്കേറ്റതായും റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...