സൗദി അറേബ്യയുടെ കിഴക്കൻ മേഖലയെ ലക്ഷ്യമാക്കി ഹൂതി സായുധ സംഘം നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം തകർത്ത് വ്യോമപ്രതിരോധ സേന
മനാമ : സൗദി അറേബ്യയുടെ കിഴക്കൻ മേഖലയെ ലക്ഷ്യമാക്കി യമനിലെ ഹൂതി സായുധ സംഘം നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം വ്യോമപ്രതിരോധ സേന തകർത്തു. മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സൗദി സഖ്യസേന വക്താവ് തുർക്കി അൽ മാലികി അറിയിച്ചു. സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചതിനെ തുടർന്ന് കിഴക്കൻ പ്രവിശ്യയിലും നജ്‌റാനിലും സിവിൽ ഡിഫൻസ് നിർദേശങ്ങൾ നൽകിയിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന് ഗർഭിണിക്ക് കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി
-
ചെറുകോൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ബൈക്ക് വിളമ്പര റാലി നടത്തി
-
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വാഹനമിടിച്ച് പത്തൊന്‍പതുകാരന്‍ മരിച്ചു
-
കായികമേളയിലെ പുഴു വിവാദം : പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ട് ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തയാളെന്ന് ജിൻ്റോ ജോൺ
-
കേരളത്തിൽ മഴ വീണ്ടും ശക്തിപ്രാപിക്കുന്നു ; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്





