ഏഷ്യൻ പാരാ ഗെയിംസ് : അമ്പെയ്ത്തിൽ ശീതൾ ദേവി–പായൽ നാഗ് സഖ്യത്തിന് വെള്ളി
നഗോയ : ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ കോമ്പൗണ്ട് ഡബിൾസ് അമ്പെയ്ത്തിൽ ഇന്ത്യയുടെ ശീതൾ ദേവി–പായൽ നാഗ് സഖ്യത്തിന് വെള്ളി. സ്വർണ മെഡൽ പോരാട്ടത്തിൽ ചൈനയുടെ ഷാവോ ജിങ്–ഷു ഷുവെക്വിങ് സഖ്യത്തോട് 141–150ന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യൻ സഖ്യത്തിന് വെള്ളി ലഭിച്ചത്. പുരുഷന്മാരുടെ കോമ്പൗണ്ട് ഡബിൾസിൽ ഇന്ത്യയുടെ ശ്യാം സുന്ദർ സ്വാമി–തോമൻ കുമാർ സഖ്യം ചൈനയുടെ ഷാങ് യിചെങ്–ഐ സിൻലിയാങ് സഖ്യത്തെ നേരിടും. ഡബ്ല്യു1 മിക്സഡ് ടീം സെമിഫൈനലിൽ ദക്ഷിണ കൊറിയയുമായും ഇന്ത്യ ഏറ്റുമുട്ടും.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Sports
More More from Sports newsMost read
-
ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത് പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
-
ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്‌യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി
-
പുളിക്കീഴിൽ ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിൽ വഴിത്തിരിവ് , അമ്മ കസ്റ്റഡിയിൽ
-
വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍ ; സാഹസികമായി രക്ഷപ്പെടുത്തി
-
പത്തനംതിട്ട ജില്ലയില്‍ സി.പി.എം. ഹര്‍ത്താല്‍ ഒക്ടോബര്‍ 24 ന്





