‘പടക്കം പൊട്ടിച്ചാൽ അസുഖം മാറും’; വിചിത്ര വാദവുമായി ബിജെപി എംഎൽഎ
കൊൽക്കത്ത : പടക്കം പൊട്ടിക്കുന്നത് രോഗങ്ങൾ മാറാൻ സഹായിക്കുമെന്ന വിചിത്ര വാദവുമായി ബിജെപി എംഎൽഎ. ബംഗാളിലെ ടോളിഗഞ്ച് എംഎൽഎയായ പാപിയ അധികാരിയാണ് തെക്കൻ കൊൽക്കത്തയിൽ കാളിപൂജ പന്തൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ഇത്തരമൊരു അവകാശവാദം ഉന്നയിച്ചത്. അതേസമയം പടക്കം പൊട്ടിക്കുമ്പോൾ ഭരണകൂടത്തിന്റെയും പോലീസിന്റെയും മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഇവർ ജനങ്ങളോട് ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
മുപ്പതോളം വീടുകളിൽ നിന്നായി മോഷ്ടിച്ചത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും ; പ്രതി പിടിയിൽ
-
മുട്ട വില കുതിക്കുന്നു ; ഒരാഴ്ചയ്ക്കിടെ കൂടിയത് രണ്ട് രൂപയോളം
-
യൂട്യൂബർ ഷാജൻ സ്‌കറിയയെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ
-
പ്രാർത്ഥനാ ചടങ്ങിനിടെ കല്ലെറിഞ്ഞ് ആക്രമണം : കടയ്ക്കാട് സ്വദേശി അറസ്റ്റിൽ
-
അനധികൃത പാറ ഖനനം : റാന്നി സതേൺ റോക്ക്സിനെതിരെ കളക്ടർക്ക് പരാതി





