India

പ്രധാനമന്ത്രി മാപ്പ് നൽകിയിട്ടും കേസ് പിൻവലിച്ചില്ല ; സംസ്ഥാന സർക്കാരിനെതിരെ 15 വയസ്സുകാരിയുടെ കുടുംബം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ വിവാദ പരാമർശത്തെ തുടർന്ന് കേസിൽ ഉൾപ്പെട്ട 15 വയസ്സുകാരിയുടെ കുടുംബം സംസ്ഥാന സർക്കാരിനെതിരെ രംഗത്ത്. പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന് അറിഞ്ഞിട്ടും കേസ് അവസാനിപ്പിക്കാത്തത് നീതിയല്ലെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിന്...

Must Read