India

​എം.കെ. സ്റ്റാലിൻ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്? തൃച്ചി ഈസ്റ്റിൽ ജനവിധി തേടുമെന്ന് സൂചന

ചെന്നൈ: തെരഞ്ഞെടുപ്പില്‍ ഒന്നുകൂടി മത്സരിക്കാന്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഒരുങ്ങുന്നുവെന്ന് സൂചന. മുഖ്യമന്ത്രി വിജയ് രാജിവെച്ചാല്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃച്ചി ഈസ്റ്റിലാണ് എം കെ സ്റ്റാലിന്‍ മത്സരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്...

Must Read