ന്യൂഡൽഹി : 2024-ൽ നീറ്റ് ചോദ്യച്ചോർച്ചയ്ക്കുശേഷം കെ. രാധാകൃഷ്ണൻ സമിതി നൽകിയ നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതാണ് നന്ദൻ നിലേകനിയുടെ നേതൃത്വത്തിലുള്ള പരീക്ഷാ പരിഷ്കരണ കർമസേന പ്രധാന നിർദേശമായി മുന്നോട്ടുവെക്കുന്നത്. എൻ.ടി.എ.യുടെ നവീകരണം രാധാകൃഷ്ണൻ...