കോയമ്പത്തൂർ : പൊള്ളാച്ചി-കിണത്തുക്കടവ് മേഖലയും പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മാറ്റണമെന്ന് ആവശ്യം. മംഗലാപുരം ജങ്ഷൻ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിന് പുറകെയാണിത്. കിണത്തുക്കടവുമുതൽ പൊള്ളാച്ചി റെയിൽവേസ്റ്റേഷൻവരെയുള്ള ഭാഗം മധുര ഡിവിഷനിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പൊള്ളാച്ചി എം.പി....