India

സോണിയ ഗാന്ധിയുടെ പുസ്തകത്തിലെ ഏതെങ്കിലും ഭാഗം മാറ്റാൻ ബാഹ്യ സമ്മർദ്ദം ഇല്ലായിരുന്നു ; വീണ്ടും പ്രതികരണമായി പെൻഗ്വിൻ ഹൗസ്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പുസ്തകത്തെ കുറിച്ചുള്ള വിവാദത്തിൽ വീണ്ടും പ്രതികരണമായി പെൻഗ്വിൻ ഹൗസ്. 'ബിലോങിംഗ്' എന്ന പുസ്തകത്തിൽ നിന്ന് ഏതെങ്കിലും ഭാഗം മാറ്റാൻ ബാഹ്യ സമ്മർദ്ദം ഇല്ലായിരുന്നുവെന്ന് പെൻഗ്വിൻ ഹൗസ്...

Must Read