India

ഡൽഹിയിൽ അഞ്ച് നില ഹോസ്റ്റൽ തകർന്നുവീണുണ്ടായ അപകടത്തിൽ ഒരു മരണം ; രക്ഷപ്പെടുത്തിയ ആറ് പേരിൽ മൂന്ന് പേരുടെ നില ഗുരുതരം

ന്യൂഡൽഹി: സത്യനികേതനിൽ അഞ്ച് നില ഹോസ്റ്റൽ തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർ ഇപ്പോഴും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ആറ് പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്....

Must Read