India

തുരങ്കപാതയിൽ സൂപ്പർ കാറുകളുടെ അഭ്യാസപ്രകടനം ; നിയമങ്ങൾ കാറ്റിൽപ്പറത്തി മത്സരയോട്ടം നടത്തിയ ആറ് പേർ പിടിയിൽ

മുംബൈ: മുംബൈയിലെ തീരദേശ തുരങ്കപാതയിലൂടെ 'സൂപ്പര്‍കാറു'കളുടെ മത്സരയോട്ടം. സംഭവത്തിന്റെ വീഡിയോ പ്രദേശവാസി റെക്കോര്‍ഡ് ചെയ്ത് പുറത്ത് വിട്ടതോടെ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു. മറൈന്‍ ഡ്രൈവിന് സമീപം തീരദേശ റോഡില്‍ സെപ്റ്റംബർ മൂന്നിന്...

Must Read