India

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി സ്ഥാപിച്ച് ഉടമ

പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി. ക്രെയ്ൻ ഉപയോഗിച്ച് കാർ വീടിൻ്റെ മുകളിലേക്ക് ലിഫ്റ്റ് ചെയ്തു. ബിഹാറിലെ ഗോപാല്‍ഗഞ്ചിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്. മനോജ് യാദവ്...

Must Read