India

തിരക്കുള്ള ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്. ദിവയ്ക്കും മുംബ്രയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനില്‍ നിന്നാണ് യുവതി താഴേക്ക് വീണത്. സിഗ്‌നലിനായി ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴായിരുന്നു അപകടം. യുവതി...

Must Read