India

കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം

ആലപ്പുഴ: കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വീടുകൾ വെള്ളത്തിൽ മുങ്ങി ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിഞ്ഞ് കുട്ടനാട്ടിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച പതിനായിരം രൂപ ധനസഹായം...

Must Read