India

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍ മുറിയിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സണ്ണി അസ്‌ലാദേക്കര്‍ എന്ന പൈലറ്റാണ് മരണപ്പെട്ടത്. കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്ന് കമ്പനി...

Must Read