India

സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്

ഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്. സോണിയ ഗാന്ധിയുമായി ചർച്ചകൾ നടന്നുവെന്ന് സ്ഥിരീകരിക്കുന്ന പ്രസ്താവനയാണ് പെൻഗ്വിൻ ഹൗസ് പുറത്തിറക്കിയത്. അതേസമയം 'ബിലോങിംഗ്' എന്ന പുസ്തകം പെൻഗ്വിൻ ഹൗസ് അല്ല...

Must Read